Showing posts with label India Latest News. Show all posts
Showing posts with label India Latest News. Show all posts

Thursday, January 10, 2019

ബോബി ജയിലിനു പുറത്തേക്ക്; 50 വർഷം മുൻപ് ലോകത്തെ ഞെട്ടിച്ച ‘മാൻസൺ കുടുംബാംഗം’

പിതാവാരാണെന്ന് അറിയാത്ത ചാൾസിന്റെ കുട്ടിക്കാലം യാതനാപൂർണമായിരുന്നു. കൂടുതൽ സമയവും ജയിലിലായിരുന്നു. ചെറിയ മോഷണ കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ച മാന്‍സണ്‍ ക്രമേണ കൊടുംകുറ്റവാളിയായി മാറി. ബീറ്റിൽസ് സംഗീതത്തിന്റെ ആരാധകനും പ്രചാരകനുമായിരുന്ന ചാൾസ്...Charles Manson, Manson Family, series of murders, Bobby Beausoleil

from Latest News http://bit.ly/2H0LuqI

കശ്മീരിലെ കേന്ദ്രനടപടിയില്‍ വിശ്വാസ്യതയില്ല; രാജി പ്രഖ്യാപിച്ച് ഐഎഎസ്‌ ഒന്നാം റാങ്കുകാരന്‍

ശ്രീനഗർ∙ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ജമ്മു കശ്മീരിൽനിന്നുള്ള ആദ്യ ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ജോലി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങളിലും സംസ്ഥാനത്തിന്റെ കാര്യത്തില്‍ വിശ്വാസ്യതയുള്ള രാഷ്ട്രീയ നീക്കം | IAS Topper Shah Faesal Resigns To Protest Unabated Killings

from Latest News http://bit.ly/2TDRG9o

എന്തു വിശ്വസിച്ച് പെണ്‍മക്കളെ പുറത്തുവിടും?; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് ഒരച്ഛന്റെ കത്ത്

കൊച്ചി ∙ ‘എന്തു വിശ്വസിച്ചു രക്ഷിതാക്കൾ പെൺമക്കളെ പുറത്തു വിടും’– വനിതാമതിലും സ്ത്രീ സുരക്ഷയും ലിംഗസമത്വവുമെല്ലാം ചർച്ചയാകുന്ന കേരളത്തിലെ മുഖ്യമന്ത്രിയോട് ഒരു പെൺകുട്ടിയുടെ പിതാവിന്റേതാണു ചോദ്യം. മകൾക്കു കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചിയിലുണ്ടായ അനുഭവത്തിന്റെ...pinarayi vijayan, kerala cm, father of a girl, fort kochi, sexual harassment

from Latest News http://bit.ly/2RlPXJ5

കെപിസിസി പുനഃസംഘടനാ സാധ്യത മങ്ങി; തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ധാരണ

പത്തനംതിട്ട ∙ തിരഞ്ഞെടുപ്പിനു മുൻപേ കോൺഗ്രസിൽ പുനഃസംഘടനയ്ക്കുള്ള സാധ്യത മങ്ങിയെന്നു സൂചന. ഇന്നലെ ഡൽഹിയിൽ കേരള നേതാക്കൾ ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു ധാരണ...kpcc restructuring, congress, lok sabha election

from Latest News http://bit.ly/2QyZwyZ

25കാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികിൽ; നിഗൂഢമായി കയ്യിലെ ടാറ്റൂ

ന്യൂഡൽഹി∙ 25 കാരിയായ യുവതിയുടെ മൃതദേഹം പെട്ടിയില്‍ കുത്തിനിറച്ച രീതിയിൽ കിഴക്കൻ ഡൽഹിയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയാനായിട്ടില്ല. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആൾ റോഡരികിൽ | 25 Year Old Womans Body Found In Suitcase

from Latest News http://bit.ly/2RhnjsD

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കോൺഗ്രസ്; 29ന് രാഹുൽ എത്തും

തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തും. ഈമാസം 29നാണ് രാഹുൽ കേരളത്തിലെത്തുക. മുല്ലപ്പള്ളി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ .. Lok Sabha Election . General Elections 2019 . Rahul Gandhi to Kerala . Congress to Start Lok Sabha Campaign

from Latest News http://bit.ly/2C68YEQ

ശബരിമല വിഷയത്തിൽ ഇടപെടല്‍ ആവശ്യപ്പെട്ട്‌ ബിജെപി നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

ന്യൂഡൽഹി∙ ശബരിമല വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. എന്നാല്‍ കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു നേതാക്കള്‍ വ്യക്തമാക്കി. ശബരിമലയില്‍ യുവതീപ്രവേശത്തെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള... Sabarimala . Sabarimala Women Entry . BJP . Ram Nath Kovind

from Latest News http://bit.ly/2ACFkqV

ഇപ്പോഴത്തെ തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോർ‍ഡ്, മാറ്റാനും അധികാരമുണ്ട്: മന്ത്രി

കൊച്ചി∙ ശബരിമല തന്ത്രിയെ മാറ്റാനാവില്ലെന്ന താഴമണ്‍ കുടുംബത്തിന്റെ നിലപാട് തള്ളി സര്‍ക്കാര്‍. തന്ത്രികുടുംബം വിശദീകരണക്കുറിപ്പിറക്കിയത് അനുചിതമാണ്. 2006 ല്‍ തന്ത്രിയെ മാറ്റിയതും ഇപ്പോഴത്തെ തന്ത്രിയെ നിയമിച്ചതും ദേവസ്വം ബോര്‍ഡാണ്. വിവാദങ്ങളുണ്ടാക്കാതെ നടയടച്ചതിനു വിശദീകരണം നല്‍കുകയാണു.. sabarimala . sabarimala women entry . kadakampally surendran . kandaru rajeevaru

from Latest News http://bit.ly/2CZqdtu

Thursday, December 27, 2018

15 പേർ ശ്വാസമില്ലാതെ ഖനിയിൽ; മോദി ഫോട്ടോ എടുത്തു രസിക്കുന്നു: രാഹുൽ

ഗുവാഹത്തി∙ സായ്പുങ്ങിലെ കൽക്കരി ഖനനയൂണിറ്റിൽ കുടുങ്ങിയ 15 പേർക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. വെള്ളം കയറിയ കൽക്കരി ഖനിയിൽ രണ്ടാഴ്ചയായി 15 തൊഴിലാളികൾ ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണ്. ആ സമയത്ത് പ്രധാനമന്ത്രി ബോഗിബീൽ പാലത്തിൽ ക്യാമറകൾക്കു പോസു ചെയ്യുകയാണ്.,.. Saipung Coal Mine . meghalaya . rahul gandhi . narendrea modi

from Latest News http://bit.ly/2CyzRTk

അയ്യപ്പജ്യോതിയില്‍ പങ്കെടുത്താല്‍ സിപിഎമ്മിന് എന്താ?; പ്രധാന്യം നല്‍കേണ്ടത് ദുരിതാശ്വാസത്തിന്: സെന്‍കുമാര്‍

തിരുവനന്തപുരം∙ ഇരുട്ടു നീക്കി വെളിച്ചം കൊണ്ടുവരാനാണു ഹിന്ദു സംഘടനകള്‍ ‘അയ്യപ്പജ്യോതി’ തെളിയിക്കുന്നതെന്നും അതിനാലാണു ചടങ്ങിന്റെ ഭാഗമാകുന്നതെന്നും മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. താന്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതു കൊണ്ട് സിപിഎമ്മിന് എന്താണ് പ്രശ്നമെന്നു സെന്‍കുമാര്‍ ചോദിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍... TP Senkumar . Ayyappa Jyothi . Sabarimala . Sabarimala Women Entry

from Latest News http://bit.ly/2LyurL6

Thursday, December 6, 2018

അഗസ്റ്റാ വെസ്റ്റ്ലാൻഡ്: ക്രിസ്റ്റ്യൻ മിഷേലിനെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി∙ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യൻ മിഷേലിനെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയുടെതാണ് നടപടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ. Agusta Westland Chopper deal, Christian Michel

from Latest News https://ift.tt/2zJCW15

സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ പൂച്ചകളെ പോലെ വഴക്കടിച്ചു; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡൽഹി ∙ സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥർ പൂച്ചകളെപ്പോലെ തമ്മിലടിക്കുകയാണെന്നു കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ കേസ് പരിഗണിക്കവെയാണു സിബിഐ ഡയറക്ടർ ആലോക് വർമയേയും സ്പെഷൽ ഡയറക്ടർ.... eadless CBI, Rakesh Asthana, Alok Verma, Narendra Modi

from Latest News https://ift.tt/2zHSfrc

Wednesday, December 5, 2018

വികാരപ്രകടനം വീട്ടിൽ മതി, ചോദ്യങ്ങൾക്കു മറുപടി വേണം: ജലീലിനോട് ഫിറോസ്

മലപ്പുറം ∙ മന്ത്രി കെ.ടി.ജലീലിന്റെ വികാരപ്രകടനം വീട്ടിൽ മതിയെന്നും നിയമസഭയിൽ ചോദ്യങ്ങൾക്കു മറുപടിയാണു വേണ്ടതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുസ്‌ലിം ലീഗ് വേട്ടയാടുകയാണെന്നു....KT Jaleel, PK Ferose, KT Jaleel Nepotism Row

from Latest News https://ift.tt/2zKkQfo

Saturday, December 1, 2018

കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ തള്ളി; രഹ്ന ഫാത്തിമയെ ജയിലിൽ എത്തി ചോദ്യം ചെയ്യാം

പത്തനംതിട്ട∙ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പത്തനംതിട്ട സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസിന് ജയിലിൽ എത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. രഹ്നയുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. Rehana Fathima

from Latest News https://ift.tt/2RoiYzP

ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീരിനെ മാറ്റി ചൈനീസ് ‘പരീക്ഷണം’; മുന്നറിയിപ്പെന്നു വിലയിരുത്തൽ

ന്യൂഡൽഹി∙ പാക് അധിനിവേശ കശ്മീരിനെ പാക്കിസ്ഥാന്‍റെ ഭൂപടത്തിൽ നിന്നും ഒഴിവാക്കി ചൈനീസ് സർക്കാരിന്‍റെ കീഴിലുള്ള സിജിടിഎൻ ടെലിവിഷൻ. കറാച്ചിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയത്തിനു നേരെയുള്ള തീവ്രവാദി ആക്രമണം റിപ്പോർട്ടു ചെയ്യുമ്പോൾ കാണിച്ച ഭൂപടത്തിലാണ്... PoK . Pakistan . India . China

from Latest News https://ift.tt/2P8FACt

സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കി ദ്രോഹിക്കുന്നു; ഹൈക്കോടതിയെ സമീപിക്കുമെന്നു ബിജെപി

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കി സര്‍ക്കാര്‍ ദ്രോഹിക്കുകയും ജാമ്യം ലഭിക്കാതിരിക്കാന്‍ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു. BJP, K Surendran

from Latest News https://ift.tt/2RqxGWX

Thursday, November 22, 2018

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് പൊൻകുന്നത്ത് മറിഞ്ഞു; നിരവധി പേർക്കു പരുക്ക്

പൊൻകുന്ന‌ം∙ ഗുരുവായൂരിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്കു പരുക്ക്. പൊൻകുന്നം– കാഞ്ഞിരപ്പള്ളി പാതയിൽ താന്നിമൂട് വളവിലാണ് അപകടം. Bus carrying sabarimala pilgrims overturns at ponkunnam

from Latest News https://ift.tt/2Q9jrsm

ശബരിമല: ഹെലികോപ്റ്റർ നൽകിയതിൽ വിശദീകരണവുമായി നാവികസേന

കൊച്ചി∙ശബരിമലയിലെ സുരക്ഷയ്ക്കു ഹെലികോപ്ടറിന്റെ സേവനം നൽകിയതു നിയമവിധേയമാണെന്ന വിശദീകരണവുമായി നാവികസേന. ഇതുസംബന്ധിച്ച വിവാദങ്ങൾക്കും Navy gives clarification on deployment of helicopter for Sabarimala

from Latest News https://ift.tt/2S4jJy8

കേരളത്തിലെ ഒരു മന്ത്രിയോടു യതീഷ് ചന്ദ്ര ഇങ്ങനെ സംസാരിക്കുമോ?: പൊൻ രാധാകൃഷ്ണൻ

സന്നിധാനം∙ ശബരിമല കേരളത്തിന്റെ മാത്രമല്ലെന്നു സന്നിധാനത്തെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ മുഴുവൻ ഭക്തർക്കും ശബരിമലയിൽ എത്താനുള്ള സൗകര്യമുണ്ടാകണം. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു വരുന്ന ബസിൽ 50 തീർഥാടകരുണ്ട്. ഇങ്ങനെയാകുമ്പോൾ നിരോധനാജ്ഞയ്ക്ക് അർഥമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. Sabarimala, Yathish Chandra, Pon Radhakrishnan

from Latest News https://ift.tt/2TAfdIW

അയ്യപ്പഭക്തരെ ഭീകരരെ പോലെ കാണുന്നു; ഗവർണർക്കുള്ള നിവേദനത്തിൽ ചെന്നിത്തല

തിരുവനന്തപുരം∙ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കുകയും അവിടെ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി.സദാശിവത്തിന് നിവേദനം നല്‍കി. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ 16000 ത്തോളം പൊലീസുകാരെ വിന്യസിച്ചു. Ramesh Chennithala, Sabarimala

from Latest News https://ift.tt/2R0p3lW