തിരുവനന്തപുരം∙ തെറ്റായ വിവരങ്ങളുടെയും കണക്കിന്റെയും അടിസ്ഥാനത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രചാരണം നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ചില സീനിയർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായപ്പോൾ അതു പരിഹരിക്കാൻ സർക്കാർ ശക്തമായ നടപടിയെടുത്തു. എന്നാൽ
from Latest News https://ift.tt/2McGug2
No comments:
Post a Comment