Wednesday, June 27, 2018

വിവാ‌ദങ്ങൾ പ്രതിച്ഛായയെ ബാധിച്ചു, ചട്ടങ്ങൾ പാലിക്കണം: പൊലീസിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പൊലീസിലെ ദാസ്യപ്പണിയിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നു പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പിണറായി വ്യക്തമാക്കി. മാധ്യമ വാർത്തകൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞത്. ഗൗരവമുള്ള കേസുകളുടെ മേൽനോട്ടം

from Latest News https://ift.tt/2Itk6gb

No comments: