Friday, June 29, 2018

ചങ്ങല വലിച്ചതും നിരാഹാര ഭീഷണിയും ഫലിച്ചു; അന്ത്യോദയയ്ക്ക് കൂടുതൽ സ്റ്റോപ്പ്

കാസര്‍കോട്∙ കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയല്‍. എം.പിമാരായ വി.മുരളീധരന്‍, പി.കരുണാകരൻ എന്നിവരെ കത്തിലൂടെയാണ് ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചത്. ട്രെയിന് കാസര്‍കോട് സ്‌റ്റോപ്പ്

from Latest News https://ift.tt/2Iz55cS

No comments: