ആലപ്പുഴ ∙ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ.നാസറിനെ തിരഞ്ഞെടുത്തു. സജി ചെറിയാൻ എംഎൽഎയായതിനാൽ സ്ഥാനം ഒഴിഞ്ഞതോടെയാണിത്. പതിനൊന്നംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. നിലവിലുള്ള നാലുപേരെ ഒഴിവാക്കി. സംസ്ഥാന സമിതിയംഗമായ സജി ചെറിയാൻ സ്വയം ഒഴിഞ്ഞു. നാലുപേരെ പുതുതായി ഉൾപ്പെടുത്തി. സെക്രട്ടേറിയറ്റ്
from Latest News https://ift.tt/2M5lnwq
No comments:
Post a Comment