Thursday, June 28, 2018

മരംമുറിച്ചു കടത്താൻ ഒത്താശ; ആറ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൽപറ്റ∙ വനഭൂമിയിലെ അനധികൃത മരംമുറിക്കലിനു കൂട്ടുനിന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പുല്‍പള്ളി ചെതലയം ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി. സലിം, ഇരുളം ഡെപ്യൂട്ടി റെയ്ഞ്ചര്‍ എന്‍.ആര്‍. രമേശന്‍, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഇ.എം. സുരേഷ് ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.എം. ഷിനോജ്, കെ. അനൂപ്കുമാര്‍,

from Latest News https://ift.tt/2Mudtg9

No comments: