Saturday, June 23, 2018

മുഖ്യമന്ത്രിക്കു വധഭീഷണി; കൃഷ്ണകുമാറിനെ പൊലീസ് ഇന്ന് കേരളത്തിലെത്തിക്കും

ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ഡൽഹി പൊലീസ് കേരളാ പൊലീസിനു കൈമാറി. 26ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കണമെന്നു ദില്ലി പട്യാല ഹൗസ് കോടതി നിര്‍ദേശിച്ചു. കൃഷ്ണകുമാറുമായി കേരള പൊലീസ് സംഘം ഇന്നു രാത്രി നെടുമ്പാശ്ശേരിയിൽ എത്തും.

from Latest News https://ift.tt/2tiqq5y

No comments: