പത്തനംതിട്ട∙ പമ്പ – ശബരിമല പാതയിൽ പമ്പ നദിക്കു കുറുകെയുള്ള ത്രിവേണി പാലത്തിനുമേൽ വൻമരം കടപുഴകി വീണു. തടസ്സമൊഴിവാക്കാനുള്ള ശ്രമം നടന്നുവരികയാണ്. ശബരിമല ചാലക്കയം അട്ടത്തോട് പാതയിൽ മറ്റൊരു മരവും കടപുഴകി. ഒന്നര മണിക്കൂറോളം അഗ്നിശമനസേനാംഗങ്ങളുടെ ശ്രമഫലമായാണ് ഈ മരം മുറിച്ചുനീക്കി ഗതാഗതം
from Latest News https://ift.tt/2vHFQBp
No comments:
Post a Comment