കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തെ തോൽപിച്ച് ചിരിക്കുന്ന മുഖവുമായി ഓണത്തെ വരവേൽക്കുകയാണ് അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർ. പ്രളയത്തിന്റെ ദുരന്തചിത്രങ്ങള്‍ കണ്‍മുന്നിലുള്ള നാടിന് ഇക്കുറി ആഘോഷങ്ങളില്ല. എന്നാൽ എല്ലാവരും ഒരുമിക്കുന്നതോടെ അഭയകേന്ദ്രങ്ങളിലെല്ലാം സന്തോഷവും സദ്യവയ്പ്പും
from Latest News https://ift.tt/2MNtrG1
No comments:
Post a Comment