Monday, August 27, 2018

വെള്ളമിറങ്ങാതെ കുട്ടനാട്; ‘തായ്‍ലൻഡ് മോഡൽ’ പമ്പുമായി കിർലോസ്കർ

പത്തനംതിട്ട ∙ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വെള്ളം പമ്പ് ചെയ്തു മാറ്റാൻ പുണെയിലെ കിർലോസ്കർ കമ്പനിയുടെ അൻപതോളം ഹെവി ഡ്യൂട്ടി പമ്പുകൾ. മന്ത്രി തോമസ് ഐസക് ഇതു സംബന്ധിച്ച് ട്വിറ്ററിൽ കുറിച്ച അഭ്യർഥന കണ്ട് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണു നടപടി സ്വീകരിച്ചത്. തായ്‌ലൻഡിലെ ഗുഹയിൽ

from Latest News https://ift.tt/2NpsXCQ

No comments: