Monday, August 13, 2018

ഇടമലയാർ ഡാമിൽ നാലാമത്തെ ഷട്ടറും തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു

തൊടുപുഴ∙ ഇടമലയാർ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും ഇന്നു വൈകിട്ടോടെ തുറന്നു. 4,00,000 ലീറ്റർ വെള്ളമാണ് നാലു ഷട്ടറുകളിലൂടെ ഡാമിൽ നിന്നു പുറത്തേക്ക് ഒഴുകുന്നത്. നിലവില്‍ 168.88 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.ഇടമലയാർ ഡാമിന്റെ പരമാവധി ശേഷിയായ 169 മീറ്ററിൽ താഴെ ജലനിരപ്പ് നിർത്തുക ലക്ഷ്യമാക്കിയാണു നാലാമത്തെ

from Latest News https://ift.tt/2vD92K9

No comments: