Wednesday, September 5, 2018

എലിപ്പനി പടരുന്നു; ഇന്ന് അഞ്ചു മരണം, രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ കൂടി എലിപ്പനി ബാധിച്ചു മരിച്ചു. 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടിയിട്ടുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍നിന്നാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോടിനു പുറമെ എലിപ്പനി ഭീഷണി നിലനില്‍ക്കുന്ന

from Latest News https://ift.tt/2NeUg6h

No comments: