Wednesday, September 5, 2018

പരാതിയുടെ വിശദാംശങ്ങൾ അറിയേണ്ട; അന്വേഷണം നേരിടും: പി.കെ.ശശി

കൊച്ചി∙ തനിക്കെതിരായ പീഡനാരോപണത്തിന്റെ പരാതിയുടെ വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നില്ലെന്നു സിപിഎം ഷൊർണൂർ എംഎൽഎ പി‌.കെ.ശശി. പാർട്ടി ഏതൊക്കെ നിലയിൽ അന്വേഷിക്കുന്നുവെന്ന് അറിയില്ല. പരാതിയെക്കുറിച്ചും അറിയില്ല. ഇന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചേര്‍ന്നിരുന്നു. ഈ

from Latest News https://ift.tt/2PG1TAn

No comments: