Wednesday, September 5, 2018

ഹനാനു വേണ്ടത് ആഴ്ചകൾ നീണ്ട വിശ്രമം; ചികിൽസ ഏറ്റെടുത്ത് സർക്കാർ

കൊച്ചി∙ കോളജ് യൂണിഫോമിൽ മൽസ്യവിൽപന നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ കോളജ് വിദ്യാർഥിനി ഹനാനു ജീവിതത്തിലേക്ക് എഴുന്നേറ്റു നടക്കാൻ ഇനിയും സമയമെടുക്കുമെന്ന് ആശുപത്രി അധികൃതർ. കാറപകടത്തെത്തുടർന്നു ഹനാന്റെ നട്ടെല്ലിനു സാരമായി പരുക്കേറ്റിരുന്നു. നട്ടെല്ലിന്റെ 12-ാമത്തെ എല്ലിന് ഇടിയുടെ ആഘാതത്തിൽ

from Latest News https://ift.tt/2wDz8MF

No comments: