Sunday, October 7, 2018

ശബരിമലയും ബ്രൂവറിയും: തിങ്കളാഴ്ച അടിയന്തര യുഡിഎഫ് യോഗം

പത്തനംതിട്ട∙ ശബരിമല, ബ്രൂവറി വിഷയങ്ങളിൽ മുൻനിര പ്രക്ഷോഭങ്ങൾക്ക് തയാറെടുക്കുന്നതിനു മുന്നോടിയായി യുഡിഎഫിന്റെ അടിയന്തര യോഗം തിങ്കളാഴ്ച കന്റോൺമെന്റ് ഹൗസിൽ ചേരും. രാവിലെ ചേരുന്ന യോഗത്തിൽ എല്ലാ പ്രതിനിധികളും എത്തിച്ചേരണമെന്നു ഘടകകക്ഷികൾക്ക് യുഡിഎഫ് നേതൃത്വം നിർദേശം നൽകി.ശബരിമല വിഷയത്തിൽ പ്രത്യക്ഷ

from Latest News https://ift.tt/2NsIIrV

No comments: