Sunday, October 7, 2018

ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ശ്രമം: മുല്ലപ്പള്ളി

കോഴിക്കോട് ∙ ശബരിമല വിഷയത്തിൽ അന്തരീക്ഷം വഷളാക്കാൻ നോക്കുന്നവരുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരിപാവനമായ ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. വിശ്വാസികളുടെ വികാരം സർക്കാർ മാനിക്കണം. സർവകക്ഷി യോഗം വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ

from Latest News https://ift.tt/2pE76xj

No comments: