Monday, October 8, 2018

ചുഴലി ന്യൂനമർദം പടിഞ്ഞാറേക്ക്, ലക്ഷദ്വീപിൽ കനത്ത മഴ; കേരളത്തിൽ കിഴക്കൻ മഴയെത്തും

പത്തനംതിട്ട∙ കനത്ത മഴ പെയ്യുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഞായർ ഉച്ചവരെ കേരളം കണ്ടതു വെയിലിൽ വെട്ടിത്തിളങ്ങുന്ന ആകാശം. എന്നാൽ ഉച്ചകഴിഞ്ഞതോടെ തുലാമഴയുടെ ചിട്ടവട്ടങ്ങളോടു കൂടിയ ഇടിമഴയ്ക്കു കിഴക്കൻ ആകാശത്തു കളമൊരുങ്ങി. പടിഞ്ഞാറൻ ആകാശത്തു വെളുത്ത മേഘങ്ങളുടെ നീണ്ടനിര സ്ഥാനം പിടിച്ചപ്പോൾ കിഴക്കൻ ആകാശം

from Latest News https://ift.tt/2pHd9RW

No comments: