Tuesday, November 13, 2018

ഹരികുമാറിന് ഒളിത്താവളം ഒരുക്കാൻ നാലു പേർ, അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര സ്വദേശി എസ്. സനലിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന് ഒളിത്താവളം ഒരുക്കാന്‍ കൂടുതല്‍ പേരുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതികള്‍ സഞ്ചരിക്കുന്നതിനൊപ്പം കൂട്ടായി മറ്റു ചിലരുമുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു | Neyyatinkara Murder Investigation Continues

from Latest News https://ift.tt/2Pq4fYj

No comments: