Tuesday, November 13, 2018

മുഖ്യമന്ത്രിയുടെ നീക്കം ജാതിമത കലാപം സൃഷ്ടിക്കാൻ: പി.കെ. കൃഷ്ണദാസ്

കൊച്ചി ∙ മുഖ്യമന്ത്രിയുടെയോ സിപിഎമ്മിന്റെയോ മുൻവിധിയോടുകൂടിയുള്ള സർവകക്ഷി യോഗം അധരവ്യായാമം മാത്രമായി മാറുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആത്മാർഥമായിട്ടാണു സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു | PK Krishnadas Slams Kerala CM

from Latest News https://ift.tt/2B1fb5H

No comments: