ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം രാജിവെച്ചേക്കും. 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. Kunnamangalam block panchayath president Remya Haridas will resign ahead of election result
from Top News http://bit.ly/2Pw1UIf
No comments:
Post a Comment