Thursday, October 3, 2019

സാമ്പത്തിക നില പരുങ്ങലിൽ; റിസർവ് ബാങ്കിനോട് 30,000 കോടി ചോദിക്കാൻ കേന്ദ്രം

ന്യൂഡൽഹി ∙ റിസർവ് ബാങ്കിൽ നിന്ന് 30,000 കോടി രൂപ ഇടക്കാല ലാഭവീതം ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ നീക്കമെന്നു റിപ്പോർട്ട്. വളർച്ച‌ നിരക്ക് 5% ആയി കുറഞ്ഞതും ഈയിടെ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവും സർക്കാരിന്റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാക്കിയിരുന്നു. Narendra Modi Government, India Economy, Manorama News, Economic Slowdown

from Top News https://ift.tt/2mDaD1f

No comments: