Thursday, October 3, 2019

ഒടുവില്‍ കോന്നിയില്‍ വഴങ്ങി അടൂര്‍ പ്രകാശ്; കണ്‍വന്‍ഷനില്‍ പങ്കെടുക്കും

പത്തനംതിട്ട∙ കോന്നി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടായ പടലപ്പിണക്കങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരം. ഇടഞ്ഞുനിന്ന അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും...Konni Byelection, Adoor Prakash

from Top News https://ift.tt/2mYpIKJ

No comments: