Thursday, November 14, 2019

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 22 മുതല്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ചാർജ് വർധന ആവശ്യപ്പെട്ട് നവംബർ 22 മുതല്‍ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി അറിയിച്ചു. bus strike|kerala| manorama news| manorama online

from Top News https://ift.tt/34LFDwl

No comments: