Saturday, November 2, 2019

വാളയാർ അന്വേഷണം ആദ്യഘട്ടത്തിൽ പാളിച്ച; പ്രോസിക്യൂഷൻ ദയനീയ പരാജയമെന്ന് വ്യക്തം

വാളയാറിൽ ദലിത് സഹോദരിമാർ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പ്രതികളെ വെറുതെ വിട്ട വിധിപ്പകർപ്പ് പുറത്ത്. മുഴുവൻ സാധ്യതകളെയും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷൻ വാദം. സാഹചര്യതെളിവുകളോ നേരിട്ടുള്ള തെളിവുകളോ ഇല്ല. ശരിയായ തെളിവില്ലാതെ ക്രിമിനൽ ...Valayar Case| Manorama News| Manorama online

from Top News https://ift.tt/2qeezXn

No comments: