Wednesday, November 6, 2019

ലൈംഗികത്തൊഴിലാളികള്‍ക്ക് കൊക്കെയ്ന്‍ വാഗ്ദാനം; കീത്ത് വാസിന് സസ്‌പെന്‍ഷന്‍

ലണ്ടന്‍: പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യന്‍ വംശജനായ മുതിര്‍ന്ന എംപി കീത്ത് വാസിനെ യുകെ പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. | Keith Vaz | UK Parliament | Malayalam News

from Top News https://ift.tt/2JEdaR2

No comments: