Tuesday, March 17, 2020

ബ്രിട്ടിഷ് പൗരനെ ഒഴിവാക്കി വിമാനം പുറപ്പെട്ടു; വിമാനത്താവളം അണുവിമുക്തമാക്കി

കൊച്ചി ∙ കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനം യുകെ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു. രോഗബാധിതനെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. covid19 . coronavirus

from Top News https://ift.tt/2U7uuSW

No comments: