Saturday, June 27, 2020

ജിയോയിൽ കുതിച്ച് മുകേഷ് അംബാനി; ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ

ന്യൂഡൽഹി∙ ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 4.9 ലക്ഷം കോടി രൂപയാണ് (64.6 ബില്യൺ ഡോളർ) മുകേഷ് അംബാനിയുടെ ആസ്തി.....

from Top News https://ift.tt/3drUuQz

No comments: