Wednesday, September 16, 2020

13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭര്‍ത്താവ് പിടിയിൽ; രണ്ടാം പ്രതിക്കായി തിരച്ചിൽ

രാജകുമാരി∙ ഇടുക്കി രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ട് പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവാണ് മുഖ്യപ്രതി. Minor Rape,Idukki,Manorama News, Crime Kerala.

from Top News https://ift.tt/2RvKXzk

No comments: