തിരുവനന്തപുരം∙ വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നു പൊലീസിന്റെ സ്ഥിരീകരണം. കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം എന്ന ആദ്യനിഗമനത്തില്‍ തന്നെ ഉറച്ച് നിന്ന് കുറ്റപത്രം തയാറാക്കാനാണ്
from Top News https://ift.tt/371fwFV
No comments:
Post a Comment