ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. ഒരു വർഷം മുതൽ 10 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് അര ശതമാനം വരെയാണു നിരക്കു വർധന. പുതിയ പലിശനിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായി എസ്ബിഐ അറിയിച്ചു. മേയ് 28നാണ് ഇതിനു മുൻപ്
from Latest News https://ift.tt/2AmD7SR
No comments:
Post a Comment