ദിസ്പുർ∙ അസമില്‍ 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. 3.29 കോടി അപേക്ഷകരിൽ 2,89,83,677 കോടി പേർ ഇന്ത്യൻ പൗരന്മാരാണെന്നാണ് സംസ്ഥാന എൻആർസി കോഓർഡിനേറ്റർ അറിയിച്ചത്. ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി മുദ്രകുത്തി നാടുകടത്താനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമമെന്ന് കോണ്‍ഗ്രസും തൃണമൂല്‍
from Latest News https://ift.tt/2LWMp9C
No comments:
Post a Comment