Tuesday, July 31, 2018

ഇടുക്കി ഡാമിൽ നിന്ന് ജലമൊഴുകും വഴികളിലൂടെ – വിഡിയോ ഗ്രാഫിക്സ്

ഇടുക്കി ചെറുതോണി ഡാമിൽ നിന്ന് ജലം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിലെത്തും. തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെ വെള്ളം ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടിൽ. ഇവിടെ നിന്ന് നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലേക്ക്.എറണാകുളം

from Latest News https://ift.tt/2NR7tia

No comments: