Sunday, August 26, 2018

പറഞ്ഞത് കള്ളം; യാത്ര ഉറപ്പിച്ചത് പ്രളയത്തിനിടെ; ജർമനിയിൽ മന്ത്രിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം∙ വിവാദ ജര്‍മന്‍ യാത്ര ഉറപ്പിച്ചത് ഓഗസ്റ്റ് 15ന് ഉച്ചയോടെയായിരുന്നുവെന്നു മന്ത്രി കെ. രാജു. കേരളം പ്രളയത്തിനുനടുവില്‍ നില്‍ക്കുമ്പോഴാണു യാത്ര തീരുമാനിച്ചതെന്ന വെളിപ്പെടുത്തല്‍ ജര്‍മനിയിലെ പരിപാടിയിലാണു മന്ത്രി നടത്തിയത്. സ്വന്തം മണ്ഡലമായ പുനലൂരിലെ രൂക്ഷമായ വെള്ളപ്പൊക്കവും യാത്രയ്ക്കായി

from Latest News https://ift.tt/2wbEBLf

No comments: