ന്യൂഡൽഹി∙ യുഎഇ ഫണ്ട് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. യുഎഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. കേരളത്തിനു വേണ്ട എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര,
from Latest News https://ift.tt/2o5SnKK
No comments:
Post a Comment