പറവൂർ∙ ദുരിതാശ്വാസ ക്യാംപിൽ കിടന്നുറങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് ട്രോളുകൾ ശക്തമായിട്ടും പിന്മാറാതെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വടക്കന്‍ പറവൂര്‍ മാല്യങ്കരയിലെ ദുരിതാശ്വാസ ക്യാംപിൽ അപ്രതീക്ഷിതമായെത്തിയ മന്ത്രി രാത്രി അവിടെ അന്തിയുറങ്ങുകയും ചെയ്തു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം
from Latest News https://ift.tt/2wdQsID
No comments:
Post a Comment