ന്യൂഡൽഹി ∙ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ സർട്ടിഫിക്കറ്റുകൾ നശിച്ചു പോയ വിദ്യാർഥികൾക്ക് സഹായവുമായി സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ). 2004–നു ശേഷമുള്ള സർട്ടിഫിക്കറ്റുകളിൽ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്സൈറ്റിൽ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിൽ ലഭ്യമാണെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ വർഷത്തെ
from Latest News https://ift.tt/2LoSTgg
No comments:
Post a Comment