Sunday, August 26, 2018

വിദേശസഹായം സ്വീകരിക്കാന്‍ അനുവദിക്കണം: ബിനോയ് വിശ്വം സുപ്രീംകോടതിയിൽ

ന്യൂഡൽഹി∙ കേരളം പ്രളയക്കെടുതികളില്‍ വലയുമ്പോള്‍ ലഭിക്കുന്ന വിദേശ സഹായം അനിശ്ചിതത്വത്തില്‍ തുടരവേ സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രീംകോടതിയെ സമീപിച്ചു‍. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശസഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സഹായം നിഷേധിക്കുന്നതു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. സഹായം

from Latest News https://ift.tt/2oa0whC

No comments: