Wednesday, September 5, 2018

നോവിലും സാന്ത്വനം മറക്കാത്ത ഷാദിയയെ കാണാൻ നടൻ ജയസൂര്യയുമെത്തി

കൊച്ചി∙ പ്രളയ ദുരിതത്തിൽനിന്നു കരകയറുന്നതിനു സ്വന്തം പണക്കുടുക്ക പൊട്ടിച്ചു സമ്മാനിച്ച ഒൻപത് വയസുകാരി ഷാദിയയെ കാണാൻ നടൻ ജയസൂര്യയുമെത്തി. ഷാദിയയ്ക്കു തന്നെ വളരെ ഇഷ്ടമാണെന്ന് അറിഞ്ഞതിനെ തുടർന്നാണു ജയസൂര്യ എത്തിയത്. കൈ നിറയെ സമ്മാനങ്ങളുമായി പുല്ലേപ്പടിയിലുള്ള വീട്ടിലെത്തിയാണു ജയസൂര്യ ഷാദിയയെ കണ്ടത്.

from Latest News https://ift.tt/2NOM3Tv

No comments: