ന്യൂഡല്‍ഹി∙ സ്മാര്‍ട്ട്ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും സൈനികരെ വിലക്കാൻ കഴിയില്ലെന്നും ഇവയുടെ ഉപയോഗത്തിൽ അച്ചടക്കമാണ് അഭികാമ്യമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. സമൂഹമാധ്യമങ്ങളിലെ ഗുണപരമായ ഇടപെടൽ ഭാവിയിൽ സൈന്യത്തിന് സാങ്കേതികതലത്തിൽ എതിരാളികൾ ചെലുത്താനിടയുള്ള മാനസികമേൽക്കോയ്മ
from Latest News https://ift.tt/2MOKB75
No comments:
Post a Comment