Tuesday, November 13, 2018

അക്രമങ്ങൾ അകന്നു നിന്ന് ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ്; പോളിങ് 70%

റായ്പൂർ∙ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 70 ശതമാനം പോളിങ്. എന്നാൽ ഇതിൽ മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനായ ഉമേഷ് സിൻഹ പറഞ്ഞു. തിരഞ്ഞെടുപ്പിനിടെ ഒരു ശതമാനം മാത്രം വോട്ടിങ് യന്ത്രങ്ങളും 1.9 ശതമാനം വിവിപാറ്റ് യന്ത്രങ്ങളുമാണു മാറ്റേണ്ടിവന്നതെന്നും കമ്മിഷൻ അറിയിച്ചു . Chhattisgarh . Chhattisgarh Election . BJP . Congress

from Latest News https://ift.tt/2DzFGBI

No comments: