Tuesday, November 13, 2018

വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്ഐ; ബിനീഷിനെ സൗഹാർദ പ്രതിനിധിയാക്കില്ല

കോഴിക്കോട്∙ വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ യുവതിയുടെ പീഡനപരാതിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ശബരിമല, മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും റിപ്പോർട്ടില്‍ പരാമർശങ്ങളില്ല | DYFI Kerala State Conference Report

from Latest News https://ift.tt/2FrB5Dk

No comments: