Thursday, November 22, 2018

സന്നിധാനത്ത് കർപ്പൂരാഴി തീർത്ത് പ്രതിഷേധം; പൊലീസ് കേസെടുത്തു

ശബരിമല∙ ശരണം വിളിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പൊലീസ് നടപടിയിൽ കർപ്പൂരാഴി തീർത്ത് പ്രതിഷേധം. 75ഓളം പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. Sabarimala

from Latest News https://ift.tt/2AcYV05

No comments: