കശ്മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടു; നടപടി രാഷ്ട്രീയസഖ്യനീക്കങ്ങൾക്കിടെ
ശ്രീനഗർ∙ ജമ്മു കശ്മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടു. സർക്കാരുണ്ടാക്കാനുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് നടപടി. പിഡിപി നേതാക്കൾ ഗവർണർ സത്യപാൽ മാലിക്കിനെ.കണ്ടതിനു പിന്നാലെയാണ് നടപടി. Jammu Kashmir
No comments:
Post a Comment