Thursday, November 14, 2019

സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായം’; അയോധ്യകേസ് തുടക്കവും നാൾവഴികളും

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്. A chronology of the Ayodhya dispute.

from Top News https://ift.tt/2pLD9iR

No comments: