Thursday, November 14, 2019

അയോധ്യ വിധി ഏവർക്കും സ്വീകാര്യമെന്ന് കുമ്മനം

തിരുവനന്തപുരം∙ അഭ്യൂഹങ്ങളും കിംവതന്തികളും നമ്മെ മുന്നോട്ട് നയിക്കരുതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ വിധി വിശ്വാസത്തിന് മുൻതൂക്കം നൽകുന്നതാണ്. ഏവർക്കും സ്വീകാര്യമായ വിധിയാണെന്നും കുമ്മനം മാധ്യമങ്ങളോട്

from Top News https://ift.tt/2CtrCr0

No comments: